പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടി; കുട്ടികളുടെ യാത്രക്ക് ഇനി അധിക ചാര്‍ജ് ഈടാക്കും
കുട്ടികളെ തനിച്ച് യാത്രചെയ്യാന്‍ അനുവദിക്കുന്നതിന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി അധികചാര്‍ജ് ഈടാക്കും. ഓരോ യാത്രക്കും 165 ദിര്‍ഹം അഥവാ മൂവായിരത്തി അഞ്ഞൂറോളം രൂപ അധികം നല്‍കണം. നിരക്ക്...