Light mode
Dark mode
സോണ്ട കമ്പനിയെക്കുറിച്ചുള്ള ചോദ്യത്തിന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് മറുപടി പറയാന്‍ തയ്യാറായില്ല
'തീപിടിത്തം 80 ശതമാനം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്'
'തീപിടിത്തത്തെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണം'
പുകയ്ക്കൊപ്പം കടുത്ത ദുർഗന്ധമെന്ന് നാട്ടുകാർ
പുക ശ്വസിച്ച് ആർക്കെങ്കിലും അസുഖങ്ങൾ ഉണ്ടായാൽ ചികിത്സക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കമ്പനി വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവിന്റേതെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു
അത്യാവശ്യമുള്ളപ്പോൾ മാത്രമേ പരിസരവാസികൾ പുറത്തിറങ്ങാവൂ എന്നും കലക്ടർ
തീ നിയന്ത്രണ വിധേയമാക്കിയാലും പൂർണമായി അണയക്കാൻ രണ്ട് ദിവസം വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ
നഗരത്തിൽ പലയിടത്തും കനത്ത പുക പടരുന്നു
മാലിന്യൂക്കൂമ്പാരത്തിന് തീ പടര്‍ന്നുപിടിച്ചതോടെ പെട്ടെന്ന് ആളുകള്‍ സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.