Light mode
Dark mode
സുരക്ഷ കണക്കിലെടുത്താണ് പൊലീസ് നോട്ടീസ് ഇറക്കിയതെന്നാണ് വിശദീകരണം
സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവ് ഷഹബാസ് വടേരി നൽകിയ പരാതിയിൽ മുഹമ്മദ് നിഹാൽ, ജറിൽ ബോസ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്
ദിവസങ്ങൾക്കു മുൻപ് മതിലിൻ്റ ഒരു ഭാഗം ഇടിച്ചിട്ടപ്പോൾ പ്രതിപക്ഷ പാർട്ടികൾ അത് പുനർനിർമിച്ചിരുന്നു. വിവാദങ്ങൾ നിലനിൽക്കേയാണ് രാവിലെ മതിൽ പൊളിച്ച നിലയിൽ കാണുന്നത്
കുടിശിക നൽകും വരെ അനിശ്ചിതകാല സമരം നടത്തുമെന്ന് റേഷൻ കരാറുകാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടിയന്തര നടപടി
മണിക്കൂറുകൾ കാത്തിരുന്നിട്ടും മല ചവിട്ടാനാവാതെ തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചവർ ഏറെയാണ്
ശല്യക്കാരിയായ നായക്ക് നാട്ടുകാർ ഒരു പേരുമിട്ടിട്ടുണ്ട് 'ശോഭ'.
ബന്ദികളുടെ കൈമാറ്റത്തിന് മധ്യസ്ഥ രാജ്യങ്ങളുടെ പുതിയ നിർദേശം പരിഗണിക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്
കസ്റ്റഡിയിലായ കെഎസ്യു,യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു
ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിമാൻഡ് റിപ്പോർട്ട്
നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് മണിക്കൂറുകൾ കാത്തുനിന്ന ശേഷം മാത്രമാണ് ബസ് കിട്ടുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളായി തീർത്ഥാടകർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
ഫോൺ ചെയ്തത് സംബന്ധമായ തർക്കത്തിൽ അയ്യമ്പുഴ സ്വദേശികളായ അഭിനവ്,നോബിൾ എന്നിവർക്ക് പരിക്കേറ്റിരുന്നു
നേരത്തെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം യാത്ര അനുമതി നിഷേധിച്ചിരുന്നു
സമരത്തിന്റെ കാരണം ഗവർണറുടെ കാവിവത്കരണം ആണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു
നേരത്തെ നിസാര വകുപ്പുകളാണ് എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ SFI പ്രതിഷേധങ്ങളിൽ സുരക്ഷ വീഴ്ച്ച ഉണ്ടായെന്ന് ഗവർണർ പറഞ്ഞു
ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പതിനേഴ് പേരില്‍ രണ്ട് പേരൊഴികെ ബാക്കിയുള്ളവരെല്ലാം ബി.ജെ.പി. അനുഭാവികളാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്
സ്പോട്ട് ബുക്കിങോ വെർച്വൽ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു
ചെന്നൈയിൽ നിന്നുള്ള പത്തംഗ തീർത്ഥാടക സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ വിവാദമായിരുന്നു. പിന്നാലെയാണ് ബിജുവിന്റെ രാജി.
തുക തന്നില്ലെങ്കിൽ സബ്സിഡി നൽകിയതിന്റെ പലിശയിനത്തിൽ ഈടാക്കുമെന്നും സിഡിഎസ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ ചടങ്ങിന്റെ ചെലവിലേക്കാണ് 250 രൂപയെന്നാണ് ശബ്ദസന്ദേശം