- Home
- breakingnewsmalayalam
World
9 Dec 2023 11:32 AM GMT
കാർഗിൽ യുദ്ധത്തെ എതിർത്തതിന് തന്നെ പുറത്താക്കി: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഇന്ത്യയുമായി നല്ല ബന്ധം പുലർത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ് കാർഗിൽ യുദ്ധത്തെ എതിർത്തത്. എന്നാൽ, ജനറൽ പർവേസ് മുഷറഫ് തന്നെ സർക്കാരിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് നവാസ് ഷെരീഫ്
Kerala
6 Dec 2023 11:32 AM GMT
"വിളിച്ചുവരുത്തി അപമാനിച്ചു, എന്റെ ധാർമികമൂല്യങ്ങളാണ് പ്രശ്നം": ഫാറൂഖ് കോളേജിനെതിരെ നിയമനടപടിക്കൊരുങ്ങി ജിയോ ബേബി
സംവിധായകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരിപാടി റദ്ദാക്കിയ വിവരം ഫാറൂഖ് സ്റ്റുഡന്റസ് യൂണിയൻ അധികൃതർ അറിയിച്ചത്