Light mode
Dark mode
യുക്രൈൻ യുദ്ധക്കെടുതിക്കിടയിൽ നിന്നും മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ വേണുരാജാമണി മുൻകൈ എടുത്തിരുന്നു
സെപ്റ്റംബർ 18 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്
2022 ആഗസ്റ്റ് മുതൽ 2023 വരെ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്
മന്ത്രിസഭാ പുനഃസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഇടതുപക്ഷ മുന്നണിയിൽ ആരും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു വിഷയത്തിൽ ഇ.പി ജയരാജന്റെ പ്രതികരണം
നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു
ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു
സമ്പർക്ക പട്ടികയിൽ ഉള്‍പ്പെട്ട 153 പേർ ആരോഗ്യപ്രവർത്തകരാണ്
പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു
കഴിഞ്ഞ മാസം 27 നാണ് കാപ്പാ കാലാവധി കഴിഞ്ഞ് ആകാശ് ജയിൽ മോചിതനായത്
കുറ്റകൃത്യ കേസുകളിൽ മാധ്യമങ്ങള്‍ക്ക് വിവരം നൽകാനായി ഒരു പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണം എന്നും നിർദേശമുണ്ട്
ജാമ്യം എടുക്കുന്നില്ലെന്ന് തീരുമാനിച്ചതിന്റെ പ്രധാന കാരണം എട്ട് പേരുടെ കൊലപാതകം രാജ്യത്തിന് മുന്നിലേക്ക് കൊണ്ടുവരാനാണെന്നും ഗ്രോ വാസു പറഞ്ഞു
പനി ബാധിച്ച് മരിച്ച രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകന്റെ പ്രതിനായകനായാണ് മമ്മൂട്ടി എത്തുന്നത്
ഹൃദയാഘാതമുണ്ടായാൽ പ്രാഥമികമായി നൽകേണ്ട സി.പി.ആർ നൽകാനുണ്ടാകുന്ന കാലതാമസമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്
'സോമന്റെ കൃതാവ്' എന്ന ചിത്രത്തിനായാണ് വിനയ് ഫോർട്ട് പുതിയ ലുക്കിൽ എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രാഥമിക അവലോകനം നടത്തിയെന്നും രാഷ്ട്രീയ വോട്ടുകൾ മുഴുവൻ എൽ.ഡി.എഫിന് കിട്ടിയെന്നും ജോസ്.കെ.മാണി പറഞ്ഞു
ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും തിരുവനന്തപുരം ഐ.പി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും അധ്യാപകനായ ബാലചന്ദ്രന്റെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്
ഓരോ പൗരനും അവരുടെ അഭിപ്രായം ഉറക്കെ വിളിച്ചു പറയാനുള്ള സാഹചര്യം രാജ്യത്തുണ്ടാകണമെന്നും പ്രകാശ് രാജ് പറഞ്ഞു
ഇതിനു മുൻപ് ലോക നേതാക്കള്‍ സഞ്ചരിക്കാൻ സാധ്യതയുള്ള റോഡുകള്‍ക്ക് സമീപമുള്ള ചേരികള്‍ പൊലീസ് മറച്ചിരുന്നു
ഇൻഡ്യ സഖ്യം രൂപം കൊണ്ട ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയേയാണ് പ്രതിപക്ഷ സഖ്യം പിന്തുണച്ചത്