Light mode
Dark mode
ഇന്നലെ വൈകിട്ടാണ് അഞ്ജുവിനെയും ഒൻപത് മാസം പ്രായമുള്ള മകനെയും വീടിനുള്ളിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്
ഫ്രിഡ്ജിന്റെ കമ്പ്രസർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
നിയുക്ത എംഎൽഎമാർ നാളെ ബംഗളൂരുവിൽ ഉണ്ടാകണമെന്ന് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്
ഇന്നലെ വൈകിട്ടാണ് ഇരുവരെയും വീടിനുള്ളിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്
മയക്കുമരുന്നിൽ നിന്നും മോചിതനായ വിദ്യാർഥിയുടെ പിതാവാണ് ഇയാളെ കുടുക്കിയത്
പാർട്ടിക്കും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലന്ന് ഷീബ പറഞ്ഞു
സിനിമ സാമുദായിക പ്രശ്നങ്ങളിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിച്ചേക്കാമെന്നും സർക്കാർ ചൂണ്ടിക്കാട്ടി
സജയകുമാറിന്റെ സ്കൂട്ടറിന്റെ നമ്പരും പിഴ ചുമത്തിയ കാറിന്റെ നമ്പരും തമ്മിൽ മോഡല്‍ നമ്പരില്‍ മാത്രമെ വ്യത്യാസമുള്ളു
മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ അതേസമയം മുഖ്യമന്ത്രി പദത്തിന് ഡികെ ശിവകുമാറും അവകാശവാദമുന്നയിച്ചിട്ടുണ്ട്
ലാലും അജു വർഗീസുമാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
അജയ്ക്കൊപ്പം ആദ്യമായാണ് ജ്യോതിക സ്ക്രീൻ സ്പേസ് പങ്കിടുന്നത്
അബൂദബിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്റെ ടയർപൊട്ടി മറിയുകയായിരുന്നു
ഇലക്ട്രിക് എൻജിനിയറായ ശ്രീകുമാർ രണ്ടുമാസം മുമ്പാണ് ജോലിതേടി സന്ദർശകവിസയിൽ ദുബൈയിൽ എത്തിയത്
ഇരുവരും പ്രണയത്തിലാണോ എന്നും വിവാഹം ഉറപ്പിച്ചോ എന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ നിരവധി തവണ ചോദിച്ചിരുന്നു
കൊല്ലപ്പെട്ട ഡോക്ടർ ഹൗസ് സർജനാണെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ വിമർശനമുയർന്നിരുന്നു
ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല
പൊലിസ് തടഞ്ഞിട്ട ബോട്ട് സർവീസ് പുനരാരംഭിച്ചത് ആരുടെ ഒത്താശയാലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കും നൽകണമെന്നും ഹരജിയിൽ പറയുന്നു
ഉൾനാടൻ ജലഗതാഗത മേഖലയിലുള്ള യാനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് ഉന്നതതല യോഗം
ഫോർസെപ്സ് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്