Light mode
Dark mode
താൻ പറഞ്ഞത് ശരിയായിരുന്നു എന്ന് കുറച്ചുനാൾ കഴിയുമ്പോൾ മനസിലാകുമെന്നും സജി ചെറിയാൻ പറഞ്ഞു
കേന്ദ്രസർക്കാറിനെതിരായ വിമർശനങ്ങളും നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെങ്കിൽ നമ്മൾ വേദനിക്കെണ്ടെന്നും സുധാകരൻ പറഞ്ഞു
ധാരണ പ്രകാരമുള്ള പണം നൽകാത്തതാണ് തട്ടിക്കൊണ്ടുപോകലിന് കാരണം
റോഡിൽ അടിയുണ്ടാക്കിയ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
റാഫിയുടെയും കണ്ണിന് പൂർണ്ണമായും കാഴ്ച ശക്തി നഷ്ടപ്പെട്ട അമ്മയുടെയും ദുരിത ജീവിതം ഇന്ന് രാവിലെയാണ് മീഡിയവൺ പുറത്തുകൊണ്ടുവന്നത്.
പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയതെന്നും പിഎം ആർഷോ പറഞ്ഞു
രണ്ടുഘട്ടങ്ങളിലായി പതിനൊന്ന് മെസ്സുകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
ഗവർണറുടെ വാഹനം കടന്നുപോകുന്നതിന് മുൻപ് തന്നെ പൊലീസ് പ്രവർത്തകരെ പിടികൂടി
പൗരനെന്ന നിലയിൽ തന്റെ കടമയാണ് ചെയ്തതെന്ന് ടിജെ ജോസഫ് പ്രതികരിച്ചു
എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരം അക്രമം അഴിച്ചുവിടുന്നുവെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു.
തടവുകാരുടെ ശിക്ഷാ ഇളവ് മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി
കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദിനെ 13 വർഷങ്ങൾക്ക് ശേഷമാണ് എൻഐഎ സംഘം പിടികൂടിയത്
നിയമനടപടി പൊലീസ് തീരുമാനിക്കുമെന്ന് പ്രിൻസിപ്പൽ വി എസ് ജോയ് അറിയിച്ചു
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം
പ്രധാനമന്ത്രിയെ സ്വീകരിക്കാന് പോയ മുഖ്യമന്ത്രിയുടെ നടപടിയും കോണ്ഗ്രസ് വീണുകിട്ടിയ ആയുധമാക്കി മാറ്റുകയാണ്.
പരിക്കേറ്റ മൂന്നാം വർഷ വിദ്യാർഥി ബിലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്താണ് കെ ബാബു തെരഞ്ഞെടുപ്പ് വിജയം നേടിയതെന്നാണ് എം സ്വരാജ് നൽകിയ കേസ്
ഇടത് സൈബര്പോരാളികള് നടത്തുന്നത് നഗ്നമായ നിയമലംഘനമാണെന്നും കേന്ദ്രമന്ത്രി കുറിച്ചു
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഗോകുൽ സുരേഷിന്റെ മറുപടി