- Home
- brij bhushan sharan
Kerala
30 Aug 2018 6:02 AM GMT
നയരൂപീകരണത്തില്‍ പിഴവ്; വികസന കാഴ്ചപ്പാടുകൾ ശാസ്ത്രീയമായി പുനർനിർവചിക്കണമെന്ന് വിഎസ്
ഗാഡ്ഗിൽ റിപ്പോർട്ടിനെ രാഷ്ട്രീയമാണ്, ശാസ്ത്രീയമായല്ല പരിഗണിച്ചത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്താനിടയായ സാഹചര്യം പുനപരിശോധിക്കണം. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും വിഎസ് ചൂണ്ടിക്കാട്ടി.