Light mode
Dark mode
കോൺഗ്രസും എസ്.പിയും വ്യവസായികളുടെ പാർട്ടിയാണെന്ന് മായാവതി പരിഹസിച്ചു.
കാൻഷി റാമിന്റെ പ്രഖ്യാപനത്തിനു പിന്നാലെ 2003ലാണ് മായാവതി ബി.എസ്.പിയുടെ ദേശീയ അധ്യക്ഷയാകുന്നത്. രണ്ടു പതിറ്റാണ്ടിനുശേഷം വെറും 28 വയസുള്ള ഒരു ചെറുപ്പക്കാരൻ വലിയ പേരും പാരമ്പര്യവുമുള്ള പാർട്ടിയുടെയും...
ബി.ജെ.പി അംഗം രമേശ് ബിധുഡി, ഡാനിഷ് അലിക്കെതിരെ വംശീയമായി ആക്ഷേപം ചൊരിഞ്ഞപ്പോഴും മായാവതി മൗനം പാലിച്ചിരുന്നു
ബിജെപിക്ക് എതിരായ പോരാട്ടം തുടരുമെന്ന് സസ്പെൻഷന് പിന്നാലെ ഡാനിഷ് അലി എംപി പ്രതികരിച്ചു
ലോക്സഭാ പ്രിവിലേജസ് കമ്മിറ്റിക്കു മുൻപാകെയുള്ള ഖേദപ്രകടനത്തോടെ വിഷയം ഒതുക്കിത്തീർക്കാനാണു നീക്കം നടക്കുന്നത്
പ്രധാനമന്ത്രിക്കെതിരെ ഡാനിഷ് അലി മോശം പരാമർശം നടത്തിയതെന്നാരോപിച്ച് നിഷികാന്ത് ദുബെ സ്പീക്കർക്ക് കത്തയച്ചു
ബി.എസ്.പി നേതാവായ ഡാനിഷ് അലിക്കെതിരെയാണ് ബി.ജെ.പി എം.പി രമേശ് ബിധുരി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.
ഡോ. ബി.ആർ കാണിച്ചുതന്ന പാതയിൽ നിന്ന് മായാവതി തെറ്റിപ്പോയെന്ന് നടപടിക്ക് പിന്നാലെ മസൂദ് പറഞ്ഞു.
ഏക സിവിൽകോഡ് നടപ്പാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് മായാവതി
'ഏക സിവിൽ കോഡ് നടപ്പിലാക്കാന് ബി.ജെ.പി അവലംബിക്കുന്ന രീതിയെ പിന്തുണയ്ക്കുന്നില്ല'
കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.എസ്.പി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു
സുശീല റാണി, അഗ്നി വിജയ് സിങ്, സുമൻ റാണി എന്നിവരെയാണ് പുറത്താക്കിയത്.
ആർജെഡി, ജെഡിയു, കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐഎംഎൽ, എച്ച്എഎം എന്നീ പാർട്ടികൾ സഖ്യമായാണ് മത്സരത്തെ നേരിട്ടിരുന്നത്. എന്നാൽ വിജയം കണ്ടെത്താനായില്ല
'രാഷ്ട്രീയ അവകാശങ്ങളെ കുറിച്ചും നീതിയെ കുറിച്ചും ആരും ചർച്ച ചെയ്യുന്നില്ല, അതിനാലാണ് രാജ്യത്ത് ഇതുവരെ ഒരു ദലിതനും പ്രധാനമന്ത്രിയാകാൻ കഴിയാത്തത്'
നിലവിൽ ഉത്തർപ്രദേശിലെ ബാന്ദ ജയിലിൽ കഴിയുകയാണ് മുഖ്താർ അൻസാരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കാൻ തന്റെ പാർട്ടി വോട്ട് ചെയ്യുമെന്നും ഈ തീരുമാനം എൻഡിഎക്ക് അനുകൂലമോ യുപിഎക്ക് പ്രതികൂലമോയല്ലെന്നും മുൻ യുപി മുഖ്യമന്ത്രി
ഇരു പാർട്ടികളും പലതവണ സംസ്ഥാനം ഭരിച്ചു, എന്നാൽ അഴിമതി അനുവദിച്ചും എല്ലാത്തരം മോശം നടപടികളും പ്രോത്സാഹിപ്പിച്ചും യുവാക്കളുടെ ജീവിതം നശിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും യോഗി കുറ്റപ്പെടുത്തി
230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു
ഉനയിൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ആക്രമിയെ കുത്തിയ ശേഷം മാത്രം ആത്മഹത്യക്ക് ശ്രമിക്കുകയുള്ളൂവെന്ന് രാഹുൽ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിലെ 403 സീറ്റിൽ ഒരു സീറ്റ് മാത്രമാണ് നാലുവട്ടം മുഖ്യമന്ത്രിയായ മായാവതിയുടെ പാർട്ടിക്ക് ലഭിച്ചത്