കെട്ടിട നിർമാണത്തിനിടെ അപകടം: പാലക്കാട് രണ്ട് അതിഥിതൊഴിലാളികൾ മരിച്ചു
പാലക്കാട് ശ്രീകൃഷ്ണപുരത്ത് കെട്ടിട നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് അതിഥിതൊഴിലാളികൾ മരിച്ചു..പശ്ചിമ ബംഗാൾ സ്വദേശികളായ ഷമൽ ബർമൻ, ധനകുത് വാല എന്നിവരാണ് മരിച്ചത്. നിർമാണം നടക്കുന്ന കെട്ടിടത്തിന്...