കാളശക്തിയില് നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനൊരുങ്ങി പതഞ്ജലി
കാളകളെ അറുക്കാതെ ഊര്ജ്ജത്തിന് വേണ്ടി ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ബാബാ രാംദേവ്രാജ്യത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള പുതിയ ഉത്പന്നമാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ സഹായി ആചാര്യ...