ബാബരി മസ്ജിദ് തകര്‍ത്ത ദിവസത്തെ ബര്‍ദുബൈ ബന്ദ്
ഉസ്താജി പതിവില്ലാത്ത ധൃതിയില്‍ കടയിലേക്ക് കയറി വന്ന് 'ആജ് ബന്ദ് ഹെ! ഷീഷ ബന്ദ് കരോ ' ദൂക്കാന്സേ ബഹര്‍ നിക്കലോ! എന്നിങ്ങനെ പറയുകയും, പുറത്തുെവച്ച ബോര്‍ഡുകളെല്ലാം അകത്തേക്ക് വെയ്ക്കുകയും ചെയ്യുന്നുണ്ട്....