Light mode
Dark mode
വൈകിട്ട് മൂന്നോടെ മുന്നണികൾ കൊട്ടിക്കലാശവുമായി പാലക്കാട് നഗരത്തിലേക്ക് എത്തും
ഉപതിരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി പ്രത്യക്ഷധാരയെന്ന് എൻകെ പ്രേമചന്ദ്രൻ എംപി
RSS സംസ്ഥാന നേതൃത്വം ബിജെപി നേതാക്കളുമായി സംസാരിച്ചു
പ്രിയങ്കാ ഗാന്ധി അടക്കമുള്ളവർ മത്സരിക്കുന്നത് യുഡിഎഫിന് അനുകൂല ഘടകമാണെന്നും രാഹുൽ
യുഡിഎഫ് പൂർണസജ്ജമാണെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ
ആക്രമണം അഴിച്ചുവിട്ട് മുസ്ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപണമുണ്ടായിരുന്നു
സിറ്റിങ് എംഎല്‍എ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്
ഇത് ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് കോൺഗ്രസ് സ്ഥാനാർഥി
മൂന്നു സ്വതന്ത്ര സ്ഥാനാർഥികൾ
പെരുന്നാൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും ആവശ്യമുന്നയിച്ചിരുന്നു
പേരൂർക്കട ഏരിയ കമ്മറ്റി അംഗങ്ങളായ ജയപാൽ, സുനിൽ എന്നിവർക്ക് താക്കീത്
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ്
കത്തൗളിയിലെ വോട്ടെണ്ണൽ ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ അഞ്ചിന് നടക്കും
ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്
ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതെരഞ്ഞെടുപ്പ് ഫലം പാർട്ടികൾക്ക് നിർണായകമാണ്.
അസംഗഡില്‍ തോറ്റത് അഖിലേഷ് യാദവിന്റെ ബന്ധു
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മത- ജാതി വിഭാഗീയതകളെ ത്വരിപ്പിച്ചും ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുമുള്ള പ്രചാരണ പ്രവർത്തനമാണ് നടത്തിയത്
ഒരിടത്ത് കള്ളവോട്ടിനുള്ള ശ്രമവും മൂന്നിടത്ത് കള്ളവോട്ട് നടക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഒറ്റപ്പേരിൽ ധാരണയായെന്ന് കെ സുധാകരൻ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
മെയ് നാലിന് വിജ്ഞാപനമിറങ്ങും. പതിനൊന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം