Light mode
Dark mode
ജനകീയ സമരത്തിൽ പങ്കെടുത്തവരോ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചവരോ അല്ല ഇന്ന് രക്തസാക്ഷികളെന്നും സി.ദിവാകരൻ
പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധമാണ്,സഖാക്കളുടെ പ്രവർത്തനഘടകം തീരുമാനിക്കേണ്ടത് പ്രായം നോക്കിയല്ലെന്നും ദിവാകരൻ പറഞ്ഞു
സിപിഐ മന്ത്രിമാരെ തീരുമാനിച്ചതിന്റെ മാനദണ്ഡം തീരുമാനിച്ചവരുടെ ബോധത്തിന് വിടുന്നുമന്ത്രിസ്ഥാനത്തെച്ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. അതൃപ്തി പരസ്യമായി രേഖപ്പെടുത്തി മുന്‍ മന്ത്രി സി ദിവാകരന്...