Light mode
Dark mode
ഇന്ന് വൈകീട്ട് ആറു മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗൺ വേണ്ടിവരുമെന്നും കലക്ടർ അറിയിച്ചു.
കത്വ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്...കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ. സിറ്റി പൊലീസ് കമ്മീഷണര്‍...
ആറ് മാസത്തിനിടെ 55 മലേറിയ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.കോഴിക്കോട് ജില്ലയില്‍ മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്....
കോഴിക്കോട് കലോത്സവ കിരീടം നേടിയ സാഹചര്യത്തിലാണ് അവധികോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി. കോഴിക്കോട് കലോത്സവ കിരീടം നേടിയ സാഹചര്യത്തിലാണ് അവധി. കേരള സിലബസ് സ്കൂളുകള്‍ക്കാണ് അവധി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1768 വോട്ടിന്റെ ലീഡും ഇടതു മുന്നണിക്കുണ്ട്. 15265 വോട്ടിന്റെ ലീഡാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുള്ളത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ഏറ്റവുമധികം...
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖ ബി ജെ പി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. കനത്ത സുരക്ഷക്ക് നടുവിലാണ് ബി ജെ പി ദേശീയ കൌണ്‍സില്‍ യോഗം നാളെ കോഴിക്കോട്ട് ആരംഭിക്കും. പ്രധാനമന്ത്രി...
നടക്കാവ്ഗേള്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. ആരാധകരുടെ തിരക്ക് കാരണം സ്കൂളിന് മുന്നിലെ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് റൊണാള്‍ഡീഞ്ഞോ കയറിയ കാറിന്...
പ്രായോഗികതയ്ക്കും മുകളിലാണ് നിർബന്ധിത രാജ്യസ്നേഹത്തിന്റെ തിട്ടൂരങ്ങൾ. നിർബന്ധിക്കപ്പെടുമ്പോൾ നിരവീര്യമാകുന്നതിനെയല്ലേ നാം സ്നേഹം എന്ന് വിളിക്കുക. ഇംപോസിഷൻ ചൊല്ലിപ്പഠിച്ച കവിതകൾ ഇപ്പോൾ...