ദുബൈ ലോകകപ്പ് കുതിരയോട്ടത്തില്‍ അമേരിക്കയ്ക്ക് മിന്നുന്ന ജയം
ദുബൈ ലോകകപ്പ് കുതിരയോട്ടത്തിന്റെ വാശിയേറിയ ഒമ്പത് ഘട്ട മല്‍സരങ്ങള്‍ താണ്ടിയാണ് ഒരു കോടി ഡോളറിന്റെ സമ്മാനം കാലിഫോര്‍ണിയ ക്രോം നേടിയത്.ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മല്‍സരത്തില്‍...