അബൂദബി എമിറേറ്റിൽ പുകയില ഉൽപന്നങ്ങളുടെ കച്ചവടത്തിൽ വൻ കുറവ്
2017 നാലാം പാദത്തിൽ മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 53.4 ശതമാനമാണ് വിൽപനയിൽ കുറവുണ്ടായത്എക്സൈസ് നികുതി നടപ്പാക്കിയതിനെ തുടർന്ന് അബൂദബി എമിറേറ്റിൽ പുകയില ഉൽപന്നങ്ങളുടെ കച്ചവടത്തിൽ വൻ കുറവ്....