- Home
- camel milk
Saudi Arabia
22 Dec 2024 7:34 PM GMT
ലിറ്ററിന് 20 ഡോളര്‍; സൗദി ഉൽപാദിപ്പിക്കുന്ന ഒട്ടകപ്പാലിന് ആഗോള വിപണിയില്‍ പ്രിയമേറുന്നു
റിയാദ്: സൗദി ഉൽപാദിപ്പിക്കുന്ന ഒട്ടക പാലിനും അനുബന്ധ ഉൽപന്നങ്ങൾക്കും ആഗോള വിപണിയിൽ പ്രിയമേറുന്നു. ഒട്ടക ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനായി മാത്രം ആറു ഫാമുകളാണ് നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്....