Light mode
Dark mode
ടാങ്കർ ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തൽ
വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
ആന്ധ്രയില്‍ നിന്നും ലോറിയിൽ കേരളത്തിലേയ്ക്കു കൊണ്ട് വരികയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്
കാറിൻറെ ഡിക്കിയിൽ വിവിധ പായ്ക്കുകളിലായി 80 കിലോയിലധികം വരുന്ന കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്
ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം
ഇന്നലെ വടക്കഞ്ചേരിക്കടുത്തു നിന്ന് 188 കിലോ കഞ്ചാവ് പിടികൂടിയിരുന്നു
കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്നാണ് എക്സൈസ് സംഘം ഇവ പിടികൂടിയത്
രാജ്യത്തെ ഏറ്റവും കൂടിയ അളവിലുള്ള മയക്കുമരുന്ന് നശീകരണമാണ് ആന്ധ്ര പൊലീസ് സംഘടിപ്പിച്ചത്
അഞ്ച് കോടി രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്
കൗമാരക്കാര്‍ ഉള്‍പ്പെടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു.
കിളിചുണ്ടന്‍ മാമ്പഴം, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ക്വാറന്റൈന് ഡേഴ്സ് എന്നീ ചിത്രങ്ങളില്‍ അമീര്‍ അബ്ബാസ് അഭിനയിച്ചിട്ടുണ്ട്
തിരുവനന്തപുരത്തും സമീപ ജില്ലകളിലും കഞ്ചാവ് മൊത്തവില്‍പ്പന നടത്തുന്ന സംഘമാണിവരെന്ന് പൊലീസ് അറിയിച്ചു
ഇന്നലെ രാത്രി പത്തരയോടെ ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ നിന്നാണ് ആർ പി എഫ് സംഘം കഞ്ചാവ് പിടിച്ചെടുത്തത്ആലപ്പുഴയില് ട്രെയിനിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് ലേഡീസ് ബാഗുകളിലായാണ് കഞ്ചാവ്...