Light mode
Dark mode
8,15,75 മിനിറ്റുകളിലാണ് ഫ്രഞ്ച് താരം ഗോൾ നേടിയത്.
പ്രമുഖ താരങ്ങൾ പരിക്കിന്റെ പിടിയിലുള്ളതിനാൽ യുവ താരനിരയുമായാണ് ലിവർപൂൾ ഇറങ്ങിയത്.
11ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ ലിവർപൂളാണ് മുന്നിലെത്തിയത്. 76ാം മിനിറ്റിൽ ഇസ ഡിയോപിലൂടെ ഫുൾഹാം സമനിലപിടിച്ചു.
യുവതാരം കോൾ പാൽമർ (42,77) മുൻ ചാമ്പ്യൻമാർക്കായി ഇരട്ടഗോൾ നേടി. എൻസോ ഫെർണാണ്ടസ്(29), ആക്സർ ഡിസാസി(36), നോനി മദുവേക(81) എന്നിവരും ചെൽസി നിരയിൽ ലക്ഷ്യം കണ്ടു.
ജോൺസ്(68), കോഡി ഗാപ്കോ(71) എന്നിവർ ലക്ഷ്യം കണ്ടു. സന്ദർശകർക്കായി വെറ്ററൻ താരം വില്യൻ(19) ആശ്വാസ ഗോൾ നേടി.
സമീപകാലത്ത് ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന നീലപ്പടയുടെ ദൗർബല്യങ്ങൾ വ്യക്തമാക്കുന്നതായിരുന്നു കരബാവോ കപ്പിലും കണ്ടത്
ലിവർപൂളിനായി ഇംഗ്ലീഷ് താരം ജോൺസ് ഇരട്ടഗോൾനേടി. ഡൊമിനിക് സ്ലൊബസ്ലായ്, കോഡി ഗാക്പോ, മുഹമ്മദ് സല എന്നിവരും ഗോൾനേടി.
മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. ആറു വർഷങ്ങള്‍ക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടമുയർത്തുന്നത്.
സ്പർസിന് അനുകൂലമായി ലഭിച്ച മൂന്ന് ഗോളവസരങ്ങൾ വാർ ഇടപെട്ട് തടഞ്ഞതും അവർക്ക് തിരിച്ചടിയായി. രണ്ട് തവണ പെനാൽറ്റിയും ഒരു തവണ ഗോളുമാണ് സ്പർസിന് വാർ നിഷേധിച്ചത്.