ഗോമാതാ സംരക്ഷണത്തിന് 18 ലക്ഷം രൂപയുടെ കന്നുകാലി കല്യാണം
മൂന്നൂറോളം അതിഥികളുടെ സാന്നിദ്ധ്യത്തിലാണ് പൂനം എന്ന പശുവും അര്ജുന് എന്ന കാളയും വിവാഹിതരായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ഗോമാതാ സംരക്ഷണത്തിനായി കന്നുകാലി കല്യാണം....