Light mode
Dark mode
കേസ് വിധി പറയാനായി ഏപ്രില് 29 ലേക്ക് മാറ്റി
ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞ ദിവസം പിതാവ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്
കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥർക്കും എതിരെ കേസെടുത്തിട്ടുണ്ട്
സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ലെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും ജെയിംസ് പറഞ്ഞു.
സിദ്ധാർഥനെ മരിച്ചനിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സി.ബി.ഐ നിർദേശം നൽകി.
ഏപ്രില് 15 വരെ മൂന്ന് ദിവസത്തേക്കാണ് കവിതയെ സിബിഐ കസ്റ്റഡിയില് വിട്ടത്
തീഹാർ ജയിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് ജയപ്രകാശ്
സിദ്ധാർഥനെ വിചാരണ ചെയ്ത മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയും സി.ബി.ഐ സംഘം പരിശോധിച്ചു
ഡി.ജി.പിയുടെ ശിപാർശ പ്രകാരമാണു നടപടി
കഴിഞ്ഞ ദിവസം ഈസ്റ്റ് മെദിനിപൂരിലുള്ള ഭൂപതി നഗറിൽ നടത്തിയ റെയ്ഡിൽ എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
കേരള സർക്കാർ കേസ് അട്ടിമറിക്കാൻ പരമാവധി ശ്രമിച്ചുവെന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിൽ ആശ്വാസമുണ്ടെന്നും ജയപ്രകാശ്.
സംഘം ഇന്ന് വയനാട്ടിലെത്തി അന്വേഷണം തുടങ്ങും
ജെസ്നയുടെ പിതാവിന്റെ ഹരജിയിലെ വാദങ്ങള് തള്ളിയിരിക്കയാണ് സിബിഐ
കേസുമായി ബന്ധപ്പെട്ട വിവരങ്ങള് ശേഖരിക്കുന്നതിനാണ് സംഘം എത്തിയത്
മദ്യനയ അഴിമതിയിൽ മുഖ്യപങ്ക് കെ. കവിതയ്ക്കാണെന്നും അവർ എ.എ.പിക്ക് പണം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു
പട്ടേലിനെതിരെ 2017ല് രജിസ്റ്റര് ചെയ്ത കേസിലാണ് സി.ബി.ഐ ക്ലോഷര് റിപ്പോര്ട്ട് സമര്പ്പിച്ചിരിക്കുന്നത്
കഴിഞ്ഞ വർഷമാണ് പ്രഫുൽ പട്ടേലും അജിത് പവാറും എൻ.ഡി.എക്കൊപ്പം ചേർന്നത്. ഇതിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചത്.
ഇന്നലെ മെയിൽ വഴിയും രേഖകൾ കൈമാറിയിരുന്നു
വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും റിപ്പോർട്ട് നൽകാത്തത് വിവാദമായിരുന്നു