Light mode
Dark mode
പണം അടിയന്തരമായി തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തുവന്നു.
ഇവിടെ ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടത്, സംഘ്പരിവാർ ഭരണഘടനയല്ല- പ്രിയങ്ക പറഞ്ഞു.
ഓരോ തൊഴിലുടമയ്ക്കും അവരുടെ ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
സെഡ് പ്ലസ് സുരക്ഷയെക്കുറിച്ചും അതിന്റെ ഭാഗമായ നിരീക്ഷണത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഈ അനീതികൾക്കൊക്കെയും മോദിയെക്കൊണ്ട് മറുപടി പറയിക്കുന്ന കാലം ഈ മണ്ണിൽ അധികം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം മുതൽ തന്നെ ബി.ജെ.പി വഖഫ് ബോർഡുകൾക്കും വഖഫ് സ്വത്തുക്കൾക്കും എതിരാണ്.
പത്താം ധനകാര്യ കമ്മീഷനാണ് ദുരന്തത്തെ കൈകാര്യം ചെയ്യേണ്ട മാർഗനിർദേശം മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിലെ 131 വില്ലേജുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.
കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ മന്ത്രി കുവൈത്ത് യാത്ര ഉപേക്ഷിച്ചിരുന്നു.
രാജസ്ഥാനിൽ മുസ്ലിംങ്ങൾതിരെ നടത്തിയ വിദ്വേഷ പരാമർശത്തിലുൾപ്പെടെ പ്രതിപക്ഷം നൽകിയ പരാതികളിൽ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നിൽ സംസ്ഥാന താൽപര്യം മാത്രമല്ല, രാഷ്ട്രീയ താൽപര്യമുണ്ടെന്നും കത്തിൽ തുറന്നുപറയുന്നു.
ജയിൽ മാനുവൽ ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി.
മതിയായ പരിശോധന ഉറപ്പാക്കണം. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം.
രാജസ്ഥാൻ സർക്കാരാണ് പഴയ പെൻഷൻ രീതി പുനഃസ്ഥാപിക്കാൻ മുൻകൈയെടുത്തത്.
പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്.
ഞങ്ങളെന്തായാലും ഒരു മതത്തിനുമെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല.
ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അതോറിറ്റിയിലെ അംഗങ്ങൾ.
ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും കേന്ദ്ര സർക്കാർ പ്രതികരിക്കാൻ തയാറായിട്ടില്ല. ഇതിൽ ദുരൂഹതയുണ്ട്.