ഹരിത ഹൈഡ്രജന്‍ സൗകര്യങ്ങളുടെ ആദ്യ ഘട്ടം 2025ല്‍ ആരംഭിക്കുമെന്ന് NEOM സിഇഒ
ഹരിത ഹൈഡ്രജന്‍ സൗകര്യങ്ങളുടെ ആദ്യ ഘട്ടം 2025 ല്‍ ആരംഭിക്കുമെന്ന് NEOM (തബൂക്ക് പ്രവിശ്യയിലെ ആസൂത്രിത നഗരം) സിഇഒ നദ്മി അല്‍ നാസര്‍ അറിയിച്ചു.റിയാദില്‍ നടന്ന ഫ്യൂച്ചര്‍ മിനറല്‍സ് ഫോറത്തില്‍...