Light mode
Dark mode
'ഒരു കോടി പതിമൂന്നു ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണം'
നിലവിലെ ചട്ടപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലറാണ്
ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു
ബില്ലിൽ തിരക്കിട്ടുള്ള നീക്കം ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്
സർവകലാശാലകളിൽ മാർക്സിസ്റ്റ് വത്കരണം നടത്താനാണ് സർക്കാർ ശ്രമം എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലറാകണമെന്നും ഭേദഗതിയിൽ നിർദ്ദേശിക്കുന്നു.
ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
കേരള സെനറ്റ് അംഗങ്ങൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി പ്രീതി പിൻവലിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഗവർണറുടെ കാര്യത്തിലും സർക്കാരിൻറെ കാര്യത്തിലും യു.ഡി.എഫിന് ഒറ്റ ശബ്ദമാണെന്നും വി.ഡി സതീശൻ പറഞ്ഞു
ചീഫ് സെക്രട്ടറി വി.പി ജോയ് സർക്കാറിന്റെ അതൃപ്തി ബി. അശോകിനെ അറിയിക്കും.
നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും
'ഗവർണറെ മാറ്റുകയെന്നതല്ല ചാൻസലറുടെ സ്ഥാനത്ത് ആരാകണമെന്നതാണ് പ്രധാനം'
ചാൻസലറായി കലാ സാംസ്കാരിക രംഗത്തെ വിദഗ്ധർ വേണമെന്ന് മാറ്റം
''ഗവർണർ സംഘ്പരിവാറുകാരെ വി.സിമാരായി നിയമിക്കുമെന്ന ഭയം പോലെ സർക്കാറും കമ്മ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോ എന്ന ഭയം പ്രതിപക്ഷത്തിനുണ്ട്''
'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം വേണമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു'
ഇന്നത്തെ മന്ത്രിസഭയോഗം ഓർഡിനസ് പരിഗണിച്ചേക്കും
ഡിസംബർ ആദ്യവാരം നിയമസഭാ സമ്മേളനം ചേരും
ഈ മാസം 15ലെ രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാനുള്ള നടപടികളും ഇടതുമുന്നണി ആരംഭിച്ചു. ഒരുലക്ഷം പേരെങ്കിലും രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുമെന്നാണ് അവകാശവാദം.
ചാൻസലർ പദവി ഉപയോഗിച്ചാണ് സർവകലാശാല ഭരണങ്ങളിൽ ഗവർണർ അമിതമായി ഇടപെടുന്നത്. ഇതിന് തടയിടാനാണ് സിപിഎമ്മിന്റെ നീക്കം
ചാൻസലർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിലനിൽക്കില്ലെന്ന് വിസിമാർ വാദിച്ചു