Light mode
Dark mode
ജൂലൈ 21 ന് റേഡിയോ കോളർ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ചീറ്റക്കായി അന്വേഷണം തുടങ്ങിയത്
ഗെയിമിംഗ് ആപ്പുകൾക്ക് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ ട്വിറ്ററിൽ പ്രതിഷേധം
ധാത്രി എന്ന പെൺ ചീറ്റയാണ് ചത്തത്
40 ദിവസത്തിനുള്ളിൽ മരിക്കുന്ന മൂന്നാമത്തെ ചീറ്റയാണിത്
2022-ലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്
2022 സെപ്തംബർ 17 നാണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകൾ ശേഷം എത്തിയ ചീറ്റകളിലൊന്നാണ് ഇപ്പോൾ ചത്തത്
ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോൾ തന്നെ ആശ ഗർഭിണിയാണെന്ന് വിവരമുണ്ടായിരുന്നു
വാഹനത്തില്‍ ചാടിക്കയറിയ ചീറ്റക്കൊപ്പമുള്ള സെല്‍ഫിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്
കുനോ നാഷണൽ പാർക്കിൽ 20,000-ലധികം പുള്ളിമാനുകൾ ഉണ്ട്. പുറത്ത് നിന്ന് എത്തിക്കേണ്ട ആവശ്യമില്ലെന്ന് വനംവകുപ്പ് പറഞ്ഞു.
1972 ല്‍ ഇന്ത്യ വിജയകരമായി പ്രൊജക്ട് ടൈഗര്‍ നടപ്പാക്കിയിരുന്നു
ചീറ്റകളുടെ വരവിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ശിവരാജ് സിങ് ഈ മൃഗങ്ങളുടെ സാന്നിധ്യം കുനോ-പൽപൂർ മേഖലയിൽ വിനോദസഞ്ചാരത്തിന് പ്രോത്സാഹനമാകുമെന്നും പറഞ്ഞു
ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്
ആലുവയിലെ അറുപതിലധികം മഹലുകളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.