യുഎഇയില്‍ പെട്രോള്‍ വില കൂടി, ഡീസല്‍ വില കുറഞ്ഞു
യുഎഇയില്‍ അടുത്തമാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. മുഴുവന്‍ ഗ്രേഡ് പെട്രോളിനും ലിറ്ററിന് രണ്ട് ഫില്‍സ് വര്‍ധിപ്പിക്കാനാണ് ഈര്‍ജ മന്ത്രാലയത്തിന്റെ തീരുമാനം.യുഎഇയില്‍ അടുത്തമാസത്തേക്കുള്ള ഇന്ധനവില...