Light mode
Dark mode
അപകടത്തില്‍ 23 പേർക്ക് പരിക്കേറ്റു,നാലുപേരുടെ നില ഗുരുതരം
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്
കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന വിമത നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം
ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ ഇന്നലെ രാത്രിയാണ് സംഭവം
വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഇൻഡ്യ മുന്നണിയുടെ പിൻബലത്തോടെ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും
രണ്ടു വർഷത്തിനിടെ ചത്തിസ്ഗഢിൽ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെടുന്ന എട്ടാമത്തെ ബി.ജെ.പി നേതാവാണ് കട്ല
Chhattisgarh anti-conversion bill | Out Of Focus
ബജറ്റ് സെഷനില്‍ ബില്‍ നിയമസഭയില്‍ വയ്ക്കും
അതിഥികൾക്ക് മധുരപലഹാരങ്ങൾക്കൊപ്പം 60 ഓളം ഹെൽമെറ്റുകൾ വിതരണം ചെയ്തതായും വധുവിന്റെ പിതാവ്
14 പേർക്ക് ഗുരുതരമായി പരിക്കേറ്റു
മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
മൂന്നിടത്തേക്കും നിയോഗിച്ച നിരീക്ഷകർ ഉടൻ എത്തി ചർച്ചകൾ നടത്തും.
ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിനെ തുടരാൻ അനുവദിച്ച മാതൃകയിൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെ വീണ്ടും തെരഞ്ഞെടുക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
33.86 കോടി രൂപ ആസ്തിയുള്ള ബി.ജെ.പി എംഎൽഎ ഭവൻ ബോറയാണ് കോടീശ്വരന്മാരിൽ ഒന്നാമത്
40 സീറ്റിലേറെ ലീഡ് എടുത്ത കോണ്‍ഗ്രസ് പിന്നീട് പിന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്.
ഛത്തീസ്ഗഡിലെ ജനങ്ങൾ കോൺഗ്രസിനെ തള്ളികളഞ്ഞെന്നും അരുൺ സാവോ
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ജനവിധി
തെലങ്കാനയിലെ നേതൃത്വത്തിനുള്ളിലുള്ള അസ്വാരസ്യങ്ങൾ പൂർണമായി പരിഹരിക്കാൻ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല
ഛത്തീസ്ഗഡിലെ വിവിധയിടങ്ങളിൽ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളിൽ 4 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു