Light mode
Dark mode
കോഴി ഇറച്ചിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില വർധിപ്പിക്കുകയാണെന്നാണ് ചിക്കൻ വ്യപാരി സമിതി
ട്രോളിംഗ് നിരോധനം വന്നതോടെ മീൻ വില ഉയർന്നതിന് പിന്നാലെ കോഴിയിറച്ചി വിലയും കുതിക്കുകയാണ്
കേരളത്തിൽ ഉല്പാദനം കുറഞ്ഞതും വില വർധനവിന് കാരണമായി
വേനലിന്റെ വരവോടെ പ്രാദേശിക കോഴി ഫാമുകള്‍ അടച്ചുപൂട്ടിയതും പ്രതിസന്ധിക്ക് കാരണമായി
കോഴിക്കടയിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനെയാണ് ആക്രമിച്ചത്
അനിയന്ത്രിതമായി വില വർധിച്ചാൽ വിൽപന നടത്താനാവില്ല
കേരളത്തിൽ കോഴി ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം
മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നിരോധം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചുഅഞ്ച് രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാൻ കാർഷിക ഫിഷറീസ് മന്ത്രാലയം നിരോധിച്ചു ....
കഴിഞ്ഞ ദിവസം വരെ 143 ആയിരുന്നു കോഴിക്ക് വിലകോഴി വില കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം വീണ്ടും പരാജയം. ലൈവ് ചിക്കന്‍ കിലോ 87 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി 115 മുതല്‍ 130...
എന്നാല്‍ കനത്ത നഷ്ടം നേരിട്ടാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നതെന്ന് വ്യാപാരികളും പറയുന്നുഇറച്ചിക്കോഴിവിലയില് സര്ക്കാമായി ധാരണയായിട്ടും സംസ്ഥാനത്തെ വിപണിയില്‍ ഈടാക്കുന്നത് തോന്നുന്ന വില. വില...
സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണിയെ നിയന്ത്രിക്കുന്നത് തമിഴ്നാട്ടിലെ മൊത്തവ്യാപാരികളാണ്. കോഴികുഞ്ഞിന് അവര്‍ നിശ്ചയിക്കുന്ന വില കേരളത്തിന്റെ ഇറച്ചിക്കോഴി വിപണിയുടെ അടിസ്ഥാനമാകുന്നു. ഇത് മറികടക്കാനാണ്...