Light mode
Dark mode
തന്റെ ആവശ്യത്തെ വിചിത്രം എന്ന് വിശേഷിപ്പിച്ചതാണ് ഏറ്റവും വിചിത്രമെന്ന് എന്‍. പ്രശാന്ത് പറഞ്ഞു
ഹിയറിംങ് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന് ചീഫ് സെക്രട്ടറി
നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു എംഎൽഎമാരുടെ പ്രതികരണം.
കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് പ്രശാന്ത് ആദ്യം ചെയ്യേണ്ടതെന്ന് ചീഫ് സെക്രട്ടറി
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ജയതിലകിന് നേരെയാണ് പ്രശാന്ത് പരസ്യവിമർശനം ഉന്നയിച്ചത്
പൊതുസമൂഹത്തിനു മുന്നിലുള്ള വിഷയമായതിനാല്‍ പ്രശാന്തില്‍നിന്ന് വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്
ഗോപാലകൃഷ്ണൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി
ഭർത്താവിന് ശേഷം ഭാര്യക്ക് ചീഫ്സെക്രട്ടറി ആകാൻ കഴിഞ്ഞത് കൗതുകമുള്ള കാര്യമാണെന്നും ശാരദ മീഡിയവണിനോട്
മദ്യ നയത്തിൽ ഉദ്യോഗസ്ഥ തല ചർച്ച നടന്നുവെന്നും ചീഫ് സെക്രട്ടറിയുടെ സ്ഥിരീകരണം
500 മെഗാവാട്ടിന്റെ ടെൻഡറിൽ അദാനി പവറും ഡി.ബി പവേഴ്സും മാത്രമാണു പങ്കെടുത്തത്
തന്റെ 33 വർഷത്തെ സർവീസിൽ പിണറായി വിജയന്റെ ശൈലിയിൽ പ്രവർത്തിക്കുന്ന മന്ത്രിയെ കണ്ടിട്ടില്ലെന്നും വേണു
വിനീത് ജോഷി ആണ് പുതിയ ചീഫ് സെക്രട്ടറി, ഡോ രാജേഷ് കുമാറിനെ മാറ്റിയാണ് വിനീതിനെ നിയമിച്ചത്
ഇന്നലെ യാണ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്
ഗവർണറുടെ അസാധാരണ വാർത്താസമ്മേളനം ഇന്ന് 11.45ന്
ഗോത്രമേഖലയില്‍ മനുഷ്യക്കടത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയിലെ അംഗങ്ങളാണ് പീഡനത്തിന് ഇരയായത്