വൈകിയാണെങ്കിലും കാര്യങ്ങള്‍ ശരിയാകുന്നതില്‍ സന്തോഷം: അനുപമ
വൈകിയാണെങ്കിലും കാര്യങ്ങള്‍ ശരിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് വിവാദ ദത്ത് കേസിലെ അമ്മ പേരൂര്‍ക്കട സ്വദേശി അനുപമ. പിന്തുണ ആദ്യ ഘട്ടത്തിൽ ലഭിച്ചിരുന്നെങ്കിൽ തന്റെ കുഞ്ഞ് കൂടെ ഉണ്ടാകുമായിരുന്നു. കുഞ്ഞിനെ...