Light mode
Dark mode
113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഷി ജിൻപിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായും റിപ്പോർട്ട്
പഠനത്തിനായി ചൈനയിലേക്ക് തിരികെ പോകാനിരിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ആശങ്കകൾക്ക് ചൈന വലിയ പ്രധാന്യമാണ് നൽകുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ വക്താവ് അറിയിച്ചു.
തായ്വാന്റെ വ്യോമ പ്രതിരോധ മേഖലയിൽ ചൈന നിരന്തരം ആക്രമണം അഴിച്ചുവിട്ടിരുന്നു
ലങ്കൻ ഗവൺമെൻറ് എല്ലാം ചൈനക്ക് വിറ്റതാണ് പ്രധാനപ്രശ്നമെന്നും രാജ്യം സാധനങ്ങളെല്ലാം ഇതരയിടങ്ങളിൽനിന്ന് കടം വാങ്ങുകയാണെന്നും കച്ചവടക്കാർ
27ലധികം ചൈനീസ് പ്രവിശ്യകളിലും പ്രദേശങ്ങളിലും പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്
ഇതെന്തു വിചിത്ര ജീവിയാണെന്നു കണ്ട് ഷാങ്ഹായിലെ നിരവധി പേരാണ് പരിഭ്രാന്തരായത്
ഇവരിൽ നിന്ന് വില പിടിപ്പുള്ള ഫോണുകളും മറ്റു പല സമ്മാനങ്ങളും മാവോ വാങ്ങിയിരുന്നു
നിയന്ത്രണങ്ങൾക്കൊപ്പം നികുതി, വാടക ഇളവും കോവിഡ് കാര്യമായി ബാധിച്ച ചെറുകിട വ്യാപാരസ്ഥാപനങ്ങൾൾക്ക് പ്രത്യേക ലോണുകളും ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്
ഹൈദരബാദ് ഹൗസിൽ നടന്ന ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു. രണ്ട് വർഷത്തിനിടെ ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ വിഷയങ്ങളാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തില്‍ ചര്‍ച്ചയായത്
'പച്ച നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു കൊണ്ട് ചൈന റഷ്യക്ക് രാഷ്ട്രീയ പിന്തുണ നൽകിയിട്ടുണ്ട്'
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ ലങ്ക
ആവശ്യപ്പെട്ടാൽ ചൈനയുടെ അന്വേഷണത്തെ സഹായിക്കാൻ തയ്യാറാണെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ
ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്.
പർവതമേഖലയിലാണ് വിമാനം തകർന്നുവീണത്
കർശനമായ രോഗനിയന്ത്രണം ചൈനയുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു
വുഹാനിലെ ആദ്യവ്യാപനത്തിനു ശേഷമാണ് വീണ്ടും ഇത്തരത്തില്‍ കോവിഡ് കേസുകൾ കൂടുന്നത്
ഭർത്താവിന് 109 വയസും ഭാര്യക്ക് 108 വയസുമുണ്ട്
ഈയാഴ്ച രാജ്യത്തെ പലയിടത്തും 1000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. മൂന്നാഴ്ച മുമ്പ് കേവലം നൂറിൽ താഴെ ആളുകൾക്കാണ് അസുഖമുണ്ടായിരുന്നത്