Light mode
Dark mode
ഇത്തവണ ചിങ്ങം പുലരുന്നത് പുതിയ നൂറ്റാണ്ടിലേക്കാണ്. കൊല്ലവർഷം 1200ലേക്ക് കടക്കുമ്പോൾ 13-ാം നൂറ്റാണ്ട് പിറക്കുകയാണ്.
കതിരുത്സവം കൊണ്ടാടിയും, നാടൻ പലഹാരങ്ങൾ ഉണ്ടാക്കിയും ചിങ്ങത്തെ ആഘോഷിച്ചിരുന്ന ദിവസങ്ങൾ പതുക്കെ പഴങ്കഥകളാവുകയാണ്. കർഷകരുടെ ഓർമകളിലാണ് ആ നല്ല കാലം.
കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. വിളവെടുപ്പിന്റെ മാസമായ ചിങ്ങത്തിനായി പ്രകൃതിയുമൊരുങ്ങിക്കഴിഞ്ഞു.
നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ കൂടി ചിങ്ങം ഉണര്ത്തുന്നുപൊന്നിന് ചിങ്ങം പിറന്നു. മലയാളിക്ക് പുത്തന്‍ പ്രതീക്ഷകളുടെ പുതുവര്‍ഷാരംഭം. ഓണത്തിന്റെ വരവറിയിച്ചാണ് ചിങ്ങത്തിന്റെ...
ചിങ്ങത്തിലെ അത്തനാളില്‍ തുടങ്ങുന്ന ആഘോഷം തിരുവോണനാളില്‍ എത്തി ചതയത്തില്‍ അവസാനിക്കുംഇന്ന് അത്തം. തിരുവോണനാളിലേക്ക് ഇനി പത്ത് നാള്. ഓണാഘോഷങ്ങള്‍ക്കും ഇന്ന് തുടക്കമാകും. ചിങ്ങത്തിലെ അത്തനാളില്‍...