Light mode
Dark mode
സാങ്കേതിക തകരാർ, അട്ടിമറി, പൈലറ്റിന്റെ അശ്രദ്ധ എന്നിവയെല്ലാം അന്വേഷണ സംഘം തള്ളിക്കളഞ്ഞു.
മിഗ് 21 വിമാനമാണ് തകർന്നത്.
ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നൽകും
കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികന് എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
സൂലൂർ വ്യോമതാവളത്തിൽ നിന്ന് റോഡ് മാർഗം വാളയാർ അതിർത്തിയിൽ എത്തിച്ച മൃതദേഹം മന്ത്രിമാർ ചേർന്നാണ് ഏറ്റുവാങ്ങിയത്
തമിഴ്നാട് പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
ഡിഎൻഎ പരിശോധന പൂർത്തിയാകാൻ മൂന്ന് ദിവസം വരെ എടുത്തേക്കും
മറ്റ് സൈനികരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷം ജന്മനാട്ടിലേക്ക് അയക്കും.
ആദരാഞ്ജലിയർപ്പിക്കാൻ പ്രധാനമന്ത്രിയടക്കം പ്രമുഖരെത്തി
സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോൾ പുഷ്പവൃഷ്ടിയോടെ നാട്ടുകാർ സ്വീകരിച്ചു. നൂറുകണക്കിന് പേർ ആദരാഞ്ജലികളർപ്പിച്ചു
'ഹെലികോപ്റ്ററിന് പുറത്ത് പരിക്കേറ്റ രണ്ട് പേർ കിടക്കുന്നത് ഞാൻ കണ്ടു. അവർ ഹെലികോപ്റ്റര്‍ തകരാന്‍ പോവുകയാണെന്ന് തിരിച്ചറിഞ്ഞ് ചാടിയതാണെന്ന് തോന്നുന്നു'
അസാധാരണ പ്രതികൂല കാലാവസ്ഥയെ പോലും പ്രതിരോധിക്കാനുള്ള ശേഷിയുള്ള ട്രാന്‍സ്പോര്‍ട്ട് കോപ്റ്ററാണ് എംഐ 17 വി-5
പിന്നീടാണ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ തിരിച്ചറിഞ്ഞതെന്നും മുരളി പറഞ്ഞു
വിങ് കമാന്‍ഡര്‍ ആയിരുന്ന പി.എസ് ചൗഹാനായിരുന്നു Mi-17 V5ന്റെ പൈലറ്റ്
പക്ഷെ പ്രധാനപ്പെട്ട ഡ്യൂട്ടി എന്നതിനെക്കാള്‍ അത് അദ്ദേഹത്തിന്റെ അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു
തേജസ് യുദ്ധവിമാനം പറത്തുന്നതിനിടയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായപ്പോള്‍ അസാമാന്യ ധൈര്യത്തോടെ സാഹചര്യം കൈകാര്യം ചെയ്തതിനായിരുന്നു ആദരം
ഇന്നലെയുണ്ടായ അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്സ് കണ്ടെത്തുന്നത്...
അസുഖം മൂലം കിടപ്പിലായ അച്ഛനെ മരണ വിവരം അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ കോപ്റ്റർ അപകടത്തിൽപ്പെടുമ്പോൾ എം ഐ 17 ഉപയോഗിക്കുന്ന അറുപതിലധികം രാജ്യങ്ങൾ ആശങ്കയിലാണ്.
കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാർലമെന്റിൽ ഔദ്യോഗിക വിശദീകരണം നൽകും.