Light mode
Dark mode
ജനസേവാ കേന്ദ്രത്തിലെ വനിതാ ജീവനക്കാരെ ആക്രമിച്ചെന്നും കടയുടെ ഷട്ടർ താഴ്ത്തി ചാവി സിപിഎം പ്രവർത്തകർ കൊണ്ടുപോയെന്നും സുധീർ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
പി.വി അൻവറിന്റെ ഇടപെടലിൽ ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു
ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്
നുസൈബയുടെ ദേഹത്ത് എൽഡിഎഫ് അംഗങ്ങൾ ചാണകവെള്ളം തളിച്ചെന്ന് യുഡിഎഫ് ആരോപിച്ചു
ടിഎംസി നിലമ്പൂർ മണ്ഡലം കൺവീനർ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ സുധീർ
ജലീല്‍ വിഷയത്തില്‍ സഭക്കകത്ത് പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ തന്നെ യുവജന സംഘടനകള്‍ നിയമസഭക്ക് പുറത്ത് പ്രക്ഷോഭം ശക്തമാക്കും