Light mode
Dark mode
വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. സഭാ നേതാക്കൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി
പാലാരിവട്ടം, മാതാനഗർ പള്ളികളിലാണ് സിനഡ് നിർദേശപ്രകാരമുള്ള ഏകീകൃത കുർബാന നടത്താൻ ഉത്തരവിട്ടത്
ജാംബൂവാ ജില്ലയിലെ നാല് ചർച്ചുകൾക്ക് മുകളിലെ കുരിശിലാണ് കാവിക്കൊടി കെട്ടിയത്.
ചർച്ചുകൾക്കെതിരെ ഒരു പ്രാദേശിക സംഘടനയാണ് മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചത്.
തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുടെ ഇടപെടലുണ്ടായെന്ന ആക്ഷേപത്തിനിടയിലാണ് ജയരാജന്റെ പ്രതികരണം
50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ദേവാലയങ്ങളിൽ ശുശ്രൂഷകളും തിരുകർമ്മങ്ങളും നടന്നു
'അനൈക്യത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ക്രമം നടപ്പാക്കാൻ പോപ്പ് പറയുകയും സിനഡ് തീരുമാനം എടുക്കുകയും ചെയ്തത്'