Light mode
Dark mode
കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.
നടപടിയില്‍ അപാകതയില്ലെന്നും നിയമവിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു
സ്ത്രീകളെ കണ്ടാൽ പ്രകോപനം ഉണ്ടാകുന്ന മനസാണ് ജഡ്ജിയുടേത്.
ഹൈക്കോടതി ഇക്കാര്യം സ്വമേധയാ പരിശോധിക്കണമന്നും ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
കോഴിക്കോട് സെഷൻസ് കോടതി നിരീക്ഷണങ്ങൾക്കെതിരെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ രംഗത്തെത്തിയത്.
തെളിവുകള്‍ ഹാജരാക്കി വിചാരണ നടക്കേണ്ട വിഷയത്തില്‍ വസ്ത്രധാരണം ശരിയായിരുന്നില്ലെന്ന് ഒരു കോടതി വിധിയെഴുതിയാല്‍ എവിടെയാണ് സ്ത്രീക്ക് നീതി കിട്ടുക. 354 എ വകുപ്പ് നിലനില്ക്കാന് മാന്യമായി വസ്ത്രം...