Light mode
Dark mode
കോയമ്പത്തൂർ ജില്ലാ യുണൈറ്റഡ് ജമാഅത്ത്, ഫെഡറേഷൻ ഓഫ് ഇസ്ലാമിക് ഓർഗനൈസേഷൻസ്, രാഷ്ട്രീയ പാർട്ടികൾ എന്നിവർ സംയുക്തമായണ് വെള്ളിയാഴ്ച വൻ പ്രതിഷേധ പ്രകടനം നടത്തിയത്
പ്രവാസം മതിയാക്കി നാട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു
കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ മുത്തശ്ശിയുടെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്
കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു രാഹുല്‍
ബി.ജെ.പി സ്ഥാനാർഥി കെ.അണ്ണാമലൈയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്
വൈകുന്നേരം മുഴുവന്‍ കുട്ടികള്‍ റോഡരികില്‍ കാത്തുനിന്നതായും ചിലര്‍ ഹിന്ദു ദൈവങ്ങളുടെ വേഷം ധരിച്ചിരുന്നുവെന്നും ആരോപണമുണ്ട്
നേരത്തെ കോയമ്പത്തൂര്‍ സിറ്റി പൊലീസാണ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്
എസി ഘടിപ്പിച്ച ഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്
സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു
വാഹനത്തിന്റെ ഡ്രൈവർ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു
നിരവധി അക്കൗണ്ടുകൾക്കെതിരെ കോയമ്പത്തൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കുറിച്ചിയിലെ ശക്തി നഗറിലാണ് പാമ്പിനെ കണ്ടെത്തിയത്
മോഷ്ടിച്ച പണം കണ്ണൂരിൽ താമസിക്കുന്ന ഭാര്യക്കും കുട്ടികൾക്കും അയച്ചുകൊടുക്കാറാണ് പതിവ്
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കേസിൽ പൊലീസ് പിടിയിലായവർക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു
കഴിഞ്ഞദിവസമാണ് ഓടുന്ന കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടത്
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ സുരക്ഷക്കായി കമാൻഡോകളെ നിയമിച്ചു
ബൈക്കിലെത്തിയവർ പെട്രോൾ ബോംബ് എറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു
കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദർശ്, രവി, നന്ദനൻ എന്നിവരാണ് മരിച്ചത്.
വിശ്വാസികൾക്ക് മാത്രമല്ല തനിക്കും ഇതൊരു പുതിയ അനുഭവമായിരുന്നെന്ന് ഷെഹനാസ്