നാടന്‍പാട്ടുകളുടെ കൂട്ടുകാരന് ഉദയം കുണ്ടംകുഴി അതിഥിയില്‍
37,000ത്തോളം നാടുന് പാട്ടുകള്‍ ഉദയന്റെ ശേഖരത്തിലുണ്ട്. കുട്ടികള്‍ക്ക് നാടന്‍ പാട്ടുകളെയും നാട്ടുജീവിതത്തെയും കുറിച്ചുള്ള അറിവ് പകരുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കലാണ് ഉദയന്റെ പ്രവര്‍ത്തനം.