Light mode
Dark mode
ഡല്‍ഹിയിലെ മൂന്ന് സീറ്റിനൊപ്പം പഞ്ചാബിലെ ആറ് മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ അലഹബാദ് സീറ്റിലേയും സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ചു
ഷമ പാർട്ടിയുടെ ആരുമല്ല, വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം
വടകരയിൽ ഷാഫി പറമ്പിൽ, 39 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്
കേരളത്തിലെ സ്ഥാനാർഥി നിർണയത്തിനായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ ഇന്നലെ ഡൽഹിയിലെത്തിയിട്ടുണ്ട്
ജോയിന്റ് ഡയറഫക്ടര് എന്‍ നാഗേശ്വര റാവുവിന് താത്ക്കാലിക ചുമതല നല്കി.