എംബസി സേവനങ്ങള്‍ക്കുള്ള ഐസിബിഎഫ് കോണ്‍സുലാര്‍ ക്യാമ്പുകള്‍ തുടരുന്നു
ദോഹക്ക് പുറത്ത് വിദൂരസ്ഥലങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കായി എംബസി സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള ഐസിബിഎഫ് കോണ്‍സുലാര്‍ ക്യാമ്പുകള്‍ തുടരുന്നു.ദുഖാനില്‍ നടന്ന ക്യാമ്പില്‍ സമീപത്തെ അമ്പതോളം പേര്...