പാചകം ചെയ്യുന്നതിന് നിരോധം; ഹോട്ടല്‍ ഭക്ഷണം ഇഷ്ടപ്പെടാതെ ഹാജിമാര്‍
ഹോട്ടല്‍ ഭക്ഷണം ഇഷ്ടപ്പെടാത്തതിനാല്‍ പലരും പകല്‍ ഭക്ഷണം കഴിച്ചിരുന്നില്ല.മസ്ജിദുല്‍ ഹറാമിന് ഒരു കിലോമീറ്റര്‍ ചുള്ളവില്‍ തീര്‍ഥാടകരുടെ താമസ സ്ഥലങ്ങളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ചത്...