സ്കൂളിലെ ശീതീകരണ സംവിധാനത്തിന്റെ തകരാർ പരിഹരിക്കണമെന്നാവശ്യം
ദമ്മാം ഇന്ത്യൻ സ്കൂളിലെ ശീതീകരണ സംവിധാനത്തിന്റെ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദമ്മാം നവോദയ ഭാരവാഹികൾ സ്കൂൾ പ്രിൻസിപ്പലിന് നിവേദനം നൽകി. വേനൽ ചൂട് ശക്തമായ ഈ ഘട്ടത്തിൽ അടിയന്തിര പരിഹാരം...