ഒഡീഷയെ വിറപ്പിച്ച് തിത്ലി ചുഴലിക്കാറ്റ്: 3 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു
ചുഴലികാറ്റിന്റെ തീവ്രത ഉച്ചയോടെ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം കാറ്റില്‍ മരം കടപുഴകി വീണ് ആന്ധ്രയിലെ ശ്രീകാകുളത്ത് രണ്ട് പേര് മരിച്ചു