- Home
- copa america
Football
4 Jun 2021 3:28 PM GMT
കോപ്പ അമേരിക്ക: ബ്രസീലില്‍ കളിക്കാന്‍ ബ്രസീല്‍ കളിക്കാര്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍
ഇത്തവണത്തെ കോപ അമേരിക്ക തീരുമാനിച്ചതുമുതല്‍ പ്രതിസന്ധിയാണ്. ആഭ്യന്തര പ്രക്ഷോഭത്തെ തുടര്‍ന്ന് ആദ്യം കൊളംബിയയിലെ മത്സരങ്ങൾ മാറ്റി, പിന്നീട് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അർജന്റീനയിലെ മത്സരവും മാറ്റി