പഴയകാലം കഴിഞ്ഞുവെന്ന് അഴിമതിക്കാര്‍ക്ക് പിണറായിയുടെ മുന്നറിയിപ്പ്
അഴിമതിക്കാര്‍ പഴയകാല ശീലം വെച്ച് പുതിയ കാലത്ത് പെരുമാറരുത്. അഴിമതിക്കാര്‍ക്കെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന് ആരോടും പ്രതികാരമില്ലെന്നും എന്നാല്‍ നിയമം നിയമത്തിന്റെ...