Light mode
Dark mode
ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്ക് ധരിക്കൽ ഇനിയും നിർബന്ധമാണ്.
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി നൽകി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
തുടര്‍ച്ചയായി ആറാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാണ്. രണ്ട് മാസത്തിനിടെ മൂന്ന് തവണ മാത്രമാണ് പത്തിന് താഴേക്ക് എത്തിയത്