Light mode
Dark mode
5309 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, 320 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല, 56 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു
ദുബൈ മാള്‍, മാള്‍ ഓഫ് എമിറേറ്റ്സ്, യാസ് മാള്‍ എന്നിവിടങ്ങളിലായി യുഎഇയില്‍ മൂന്ന് ഐഫോണ്‍ ഔട്ട്ലെറ്റുകളാണുള്ളത്
ഡൽഹിയിൽ കോവിഡ് പോസിറ്റീവ് കേസുകളിൽ ഏതാനും ദിവങ്ങളായി വലിയ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സന്ധിവേദനയും വിറയലും തൊണ്ടവേദനയുമായിരുന്നു ലക്ഷണമെന്ന് ശോഭന
നിലവിലെ സാഹചര്യം പരിഗണിച്ചാൽ വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത തരത്തിൽ പരമാവധി കുറഞ്ഞ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഡൽഹി സർക്കാരിന്റെ ശ്രമമെന്ന് അരവിന്ദ് കെജ്രിവാൾ
ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് പ്രതിസന്ധി സൃഷ്ടിച്ച് പാർലമെന്റ് ജീവനക്കാർക്ക് കൂട്ടമായി കോവിഡ് സ്ഥിരീകരിച്ചത്
ആരോഗ്യ മന്ത്രി ഉള്പെടെയുള്ളവര് യോഗത്തില്‍ പങ്കെടുക്കും
ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡിയുടെ വിടവാങ്ങൽ പാർട്ടിയിൽ പനി ബാധിച്ച ഒരു ജഡ്ജി പങ്കെടുത്തതായി സുപ്രീംകോടതി വൃത്തങ്ങൾ
ഒമിക്രോൺ കേസുകൾ 3623 ആയി
കുത്തിവെപ്പിന് ഇന്ന് മുതല്‍ അപേക്ഷിക്കാം
സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 328 ആയി
അതേസമയം, ഗോവ എഫ്സിയും ചെന്നൈയിൻ എഫ്സിയും തമ്മിൽ 9.30ന് നടക്കുന്ന മത്സരത്തിൽ മാറ്റമൊന്നുമില്ല
20 മുതൽ 30 വരെ പ്രായമുള്ള യുവാക്കൾക്കിടയിലാണ് പുതിയ വകഭേദം കൂടുതൽ പടരുന്നതെന്ന് ഡബ്ല്യുഎച്ച്ഒ
265 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലോ റിസ്ക് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഒമിക്രോൺ കൂടുതലായി ബാധിക്കുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ കടുപ്പിക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ഇതുവരെ 3,18,329 കുട്ടികൾക്ക് വാക്സിൻ നൽകി
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,164 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,04,730 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2434 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു എന്ന വിശദീകരണമാണ് അധികൃതർ നല്‍കുന്നത്