Light mode
Dark mode
വിലക്ക് തുടരുന്നത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ടൂറിസം മേഖലയെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തൽ
24 മണിക്കൂറിനുള്ളിൽ ഒൻപത് മരണങ്ങളും റിപ്പോർട്ട് ചെയ്തു
ഇതാദ്യമായാണ് കിം ജോങ് ഉന്‍ മാസ്ക് ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്
കോവിഡിന്റെ ആദ്യഘട്ടത്തിൽ ചൈനയിൽ രോഗം ബാധിച്ച1192 പേരിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ
'അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണം'
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു
ഏപ്രിൽ രണ്ടിന് മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയിരുന്നു
വാക്സിൻ എടുക്കാത്തവർക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു
'ചിലയിടങ്ങളിൽ മാത്രമാണ് കേസുകൾ വർധിക്കുന്നത്'
രാജ്യത്ത് കോവിഡ് കേസുകൾ ഇന്ന് നാലായിരത്തിലേക്കെത്തുമെന്നാണ് കണക്ക്
യുഎഇയിൽ കോവിഡ് ബാധ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ അബൂദബിയിലെ മിക്ക മേഖലകളും പൂർണശേഷയിൽ പ്രവർത്തനസജ്ജമാകും എന്നാണ് പ്രതീക്ഷ.
കോവിഡ് നാലാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് സംസ്ഥാനങ്ങൾ
24 മണിക്കൂറിനിടെ 3,303 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വീഡിയോ
കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ മാത്രമാണ് മാർഗമെന്നും വാക്സിനേഷൻ ഊർജിതമാക്കണമെന്നും മോദി വ്യക്തമാക്കി
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കേരളം മാത്രമാണ് കോവിഡ് കണക്ക് പ്രസിദ്ധീകരിക്കാതിരിക്കുന്നത്
2527 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്
സ്വകാര്യ, സർക്കാർ മേഖലകളിൽ രണ്ടു ലക്ഷത്തിലേറെ സ്വദേശികൾക്കും പുതുതായി തൊഴിൽ ലഭിച്ചിട്ടുണ്ട്
കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്വഭാവം മനസിലാക്കാന്‍ മനീന്ദ്ര അഗർവാളിന്റെ ഗണിത ശാസ്ത്ര മാതൃക ഫലപ്രദമായിരുന്നു.