- Home
- ...
India
23 April 2018 1:58 AM GMT
ലക്ഷ്മി നായരെ മാറ്റണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മുഖവിലക്കെടുക്കുന്നു: മന്ത്രി
വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ വസ്തുതയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സര്‍വകാലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി എടുക്കുമെന്നും സി രവീന്ദ്രനാഥ്ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റണമെന്നത്...